കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനെ രാജ്യം അനുസരണയോടെ അംഗീകരിച്ചുകൊണ്ടിരിക്കുകയാണ്. കോറോണ വൈറസിനെ പ്രതിരോധിക്കാനായി ലോക്കല്‍ ട്രെയിനുകള്‍,…