Adult content not available to children
-
News
പ്രായപൂർത്തിയായവർക്കുള്ള കണ്ടന്റ് കുട്ടികൾക്ക് കിട്ടരുത്, ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി:അശ്ലീല ഉള്ളടക്കം സംപ്രേക്ഷണംചെയ്യുന്നത് സംബന്ധിച്ച് വ്യാപക പരാതിലഭിച്ചതിനെത്തുടര്‍ന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണംചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ആവശ്യപ്പെട്ടു. ഐ.ടി. നിയമത്തിലെ ധാര്‍മികചട്ടങ്ങള്‍…
Read More »