Actress rohini election campaign for cpim
-
News
ചെങ്കൊടിയേന്തി നടി രോഹിണി, തമിഴ്നാട്ടിലെ സി.പി.എം പ്രചാരണ രംഗത്ത് സജീവം
ചെന്നൈ:തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടി നടിയും തിരക്കഥാകൃത്തുമായ രോഹിണി. കീഴ്വേളൂര്‍, കണ്ടര്‍വകോട്ടൈ മണ്ഡലങ്ങളിലാണ് രോഹിണി ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയത്. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ്…
Read More »