Actor vinayakan misbehave neighbours
-
News
ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വസ്ത്രമൂരി നഗ്നതാ പ്രദര്‍ശനം; നടന് വിനായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; വിമർശനം
കൊച്ചി: നടന് വിനായകന് വസ്ത്രം ഊരിക്കാട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.…
Read More »