Actor Siddique’s son Rashin passes away
-
News
നടന് സിദ്ദിഖിന്റെ മകന് റാഷിന് അന്തരിച്ചു
കൊച്ചി:നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടന് ഷഹീന് സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്.…
Read More »