കൊച്ചി:പെരുമ്പാവൂരിൽ നിർത്തിയിട്ട തടി ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നുപേർ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്.എം സി.റോഡിൽ പുല്ലുവഴി കലവറ ഹോട്ടലിനു സമീപം പുലർച്ചെ 3.30നാണ് അപകടം. മലപ്പുറം…