accident-in-alappuzha cctv footage out
-
News
ആലപ്പുഴയില്‍ വഴിയരികില്‍ നിന്നയാളെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ആലപ്പുഴ: ആലപ്പുഴയില്‍ വഴിയരികില്‍ നിന്നയാളെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. അമിതവേഗത്തിലെത്തിയ കാറാണ് അപകടമുണ്ടാക്കിയത്. ആലപ്പുഴ കൈതവന പക്കി ജംഗ്ഷനിലാണ് ഞെട്ടിക്കുന്ന സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍…
Read More »