ന്യൂഡല്‍ഹി:രാജ്യം കാത്തിരിയ്ക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത്.ഭരണ മുന്നണിയായ ആം ആദ്മി ആദ്യ ലീഡ് നേടി.ബദര്‍ പുരിയടക്കം ആറിടങ്ങളിലാണ് ആം ആദ്മി ലീഡ്…