A young woman was held as a sex slave in Russia for 14 years; The middle-aged man was arrested
-
News
റഷ്യയിൽ യുവതിയെ ലൈംഗിക അടിമയാക്കി തടങ്കലിൽ പാർപ്പിച്ചത് 14 വർഷം; മധ്യവയസ്കൻ അറസ്റ്റിൽ
മോസ്കോ: റഷ്യയില്‍ പതിനാല് കൊല്ലം യുവതിയെ ലൈംഗികഅടിമയാക്കി തടവില്‍ പാര്‍പ്പിച്ചിരുന്ന അമ്പത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെല്യാബിന്സ്കിലെ പ്രതിയുടെ വീട്ടിലാണ് ഇപ്പോള്‍ മുപ്പത്തിമൂന്ന് വയസ് പ്രായമുള്ള യുവതിയെ…
Read More »