A young woman riding a scooter blocked the path of an ambulance rushing to the hospital with a patient.
-
News
രോഗിയുമായി സൈറൺ മുഴക്കി അതിവേഗം ആശുപത്രിയിലെത്താൻ നോക്കുന്ന ആംബുലൻസ്; സൈഡ് കൊടുക്കാതെ സ്കൂട്ടറിൽ യുവതി; ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: രോഗിയുമായി ആശുപത്രിയിലേക്ക് കുതിച്ചുപാഞ്ഞ ആംബുലൻസിന്റെ വഴിമുടക്കി സ്കൂട്ടർ യാത്രക്കാരിയായ യുവതി. സൈറൺ മുഴക്കി വന്ന ആംബുലൻസ് നിരന്തരമായി ഹോൺ അടിച്ചിട്ടുപോലും മൈൻഡ് ചെയ്യാതെയാണ് യുവതി യാത്ര…
Read More »