A young man died after a car and bike collided
-
News
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു,സംഭവം പാലാ ഐങ്കൊമ്പില്‍
പാലാ: ഐങ്കൊമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പിഴക് ബംഗ്ലാംകുന്ന് ചൂരപ്പട്ടയില്‍ സഞ്ജു ബേബി (22)യാണ് മരിച്ചത്.പാലാ-തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം വെള്ളിയാഴ്ച വൈകിട്ട് നാലിനാണ്…
Read More »