A two-and-a-half-year-old girl who fell into a tube well in Rajasthan was rescued
-
News
18 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; രാജസ്ഥാനിൽ കുഴൽക്കിണറ്റിൽ വീണ രണ്ടര വയസ്സുകാരിയെ രക്ഷപ്പെടുത്തി
ജയ്പൂര്‍:കളിക്കുന്നതിനിടെ കുഴൽക്കിണറ്റിൽ വീണ രണ്ടര വയസ്സുകാരിയെ സുരക്ഷിതയായി രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ദൗസയിലെ ബാൻഡികുയിലാണ് ഇന്നലെ കുട്ടി കുഴിയിലേക്ക് വീണത്. തുടർന്ന് 18 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ദേശീയ…
Read More »