A teacher and his son died of rabies after being bitten by a pet cat
-
News
വളർത്തുപൂച്ചയുടെ കടിയേറ്റ അദ്ധ്യാപകനും മകനും പേവിഷബാധയേറ്റ് മരിച്ചു;ദുരന്തം ഒരാഴ്ചയുടെ വ്യത്യാസത്തിൽ
ലക്നൗ: വളർത്തുപൂച്ചയിൽ നിന്ന് പേവിഷബാധയേറ്റ സർക്കാർ സ്കൂൾ അദ്ധ്യാപകനും മകനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കഴിഞ്ഞ സെപ്തംബറിൽ പൂച്ചയ്ക്ക് തെരുവ് നായയിൽ നിന്ന് കടിയേറ്റിരുന്നു. പൂച്ച…
Read More »