A seven-year-old girl died after the gate of her house fell
-
News
വീടിന്റെ ഗേറ്റ് വീണ് ഏഴ് വയസുകാരി മരിച്ചു; അപകടം നടന്നത് പിതാവ് സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെ
ചെന്നൈ: വീടിന്റെ ഗേറ്റ് വീണ് ഏഴുവയസ്സുകാരി മരിച്ചു. ചെന്നൈ നങ്കനല്ലൂരിലാണ് ദാരുണ സംഭവം നടന്നത്. രണ്ടാം ക്ലാസുകാരി ഐശ്വര്യയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് പിതാവ് സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നതിന്…
Read More »