മലപ്പുറം: ബസിൽ നിന്ന് രണ്ടര വയസ്സുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ. കോയമ്പത്തൂർ മാവട്ടം സ്വദേശിനി ഗൗരിയെയാണ് (35) കൽപകഞ്ചേരി എസ് എച്ച്…