A massive drug bust at Karipur airport; Cocaine and heroin worth Rs 43 crore seized
-
News
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട;43 കോടി രൂപയുടെ കൊക്കെയ്നും ഹെറോയിനും പിടിച്ചെടുത്തു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 43 കോടി രൂപയുടെ ലഹരിമരുന്നുമായി യാത്രക്കാരന് പിടിയിലായി. കെനിയയിലെ നെയ്റോബിയില്‍നിന്ന് വന്ന ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ്കുമാറാണ് പിടിയിലായത്. ഇയാളില്‍നിന്ന്…
Read More »