A Malayali woman died in an accident during a water ride in Thailand
-
News
വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്ലാൻഡിൽ മലയാളി യുവതി മരിച്ചു
തലശ്ശേരി: തായ്ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു…
Read More »