എരുമേലി: ശബരിമല സീസണിൽ തീർത്ഥാടകർക്ക് പേടിസ്വപ്നമാണ് എരുമേലിക്കടുത്തുള്ള കണമല ഇറക്കം. നിരവധി അപകടങ്ങളാണ് ഇവിടെ തീർത്ഥാടന കാലത്ത് സംഭവിക്കുന്നത്. കണമല ഇറക്കം അപകടരഹിതമാക്കുമെന്നും, കൂടുതൽ പൊലീസിനെ നിയോഗിച്ച്…