A huge ganja hunt in Agali destroyed 604 plants in 81 basins
-
News
അഗളിയിൽ വൻ കഞ്ചാവ് വേട്ട,81 തടങ്ങളിലായി 604 ചെടികൾ നശിപ്പിച്ചു
പാലക്കാട്: അഗളിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് ചെടി വേട്ട. മുരുഗള ഊരിന് സമീപത്തെ മലയിടുക്കിൽ നിന്നാന്നാണ് 604 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.. ചെടി നട്ടതാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എക്സൈസ്…
Read More »