കോട്ടയം: അയൽവാസിയായ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 54 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ആറാട്ടുകുളങ്ങര ഭാഗത്ത് കിഴക്കേ മഠത്തിപ്പറമ്പിൽ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന…