തൃശൂര്‍: രാജ്യത്തിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ടുമാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹികമാധ്യമ അക്കൗണ്ടുകള്‍. യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയിലാണിവ. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്. റദ്ദാക്കിയതില്‍…
Read More »