53-year-old body rotting in flat cupboard
-
News
53 കാരിയുടെ മൃതദേഹം ഫ്ളാറ്റിലെ അലമാരിയില്‍ അഴുകിയ നിലയില്‍,22 വയസുള്ള മകള്‍ കസ്റ്റഡിയില്‍
മുംബൈ: മുംബൈ നഗരത്തിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് അഴുകിയനിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 53കാരിയായ സഹോദരിയെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.…
Read More »