കണ്ണൂര്:സോഷ്യൽ മീഡിയയിൽ പലതരം മേക്ക് ഓവർ വീഡിയോകൾ നമ്മൾ കണ്ടുകാണും. എന്നാൽ ഇങ്ങനൊന്ന് ഇതാദ്യമായിരിക്കും.. വീഡിയോ കണ്ടവർ ഒക്കെ അമ്പരപ്പോടെ നിൽക്കുകയാണ്. 52 കാരിയായ ചന്ദ്രിക ചേച്ചി…