51 people killed in nightclub fire in northern Macedonia
-
News
സംഗീത നിശ കൊഴുപ്പിക്കാന്‍ പടക്കം പൊട്ടിച്ച് യുവാക്കള്‍; നിശാക്ലബ്ബിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ചു; നോര്‍ത്ത് മാസിഡോണിയയില്‍ 51 പേര് വെന്തുമരിച്ചു
കൊക്കാനി: വടക്കന്‍ മാഴ്സിഡോണിയയില്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 51 പേര് മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാന നഗരമായ സ്കോപ്ജേയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കൊക്കാനിയിലെ പള്‍സ് ക്ലബില്‍…
Read More »