5-border-force-jawans-killed-in-firing-by-colleague
-
News
സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അഞ്ച് ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അഞ്ച് ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. വെടിവെച്ചയാളും മരിച്ചു. പഞ്ചാബ് അമൃത്സറില് ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകര്‍ക്കുനേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സട്ടേപ്പ എസ്.കെ.…
Read More »