4-years-old-girl-feel-into-the-well-and-died
-
News
തിരുവനന്തപുരത്ത് കിണറ്റില്‍ വീണ് നാലു വയസുകാരി മരിച്ചു
തിരുവനന്തപുരം: വെമ്പായത്ത് കിണറ്റില്‍ വീണ് നാലു വയസ്സുകാരി മരിച്ചു. തലേക്കുന്ന് കമുകിന്‍കുഴിയില്‍ പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയ ആണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ ആള്‍മറയില്ലാത്ത കിണറ്റില്‍ കുട്ടി വീഴുകയായിരുന്നു.…
Read More »