3-youths-arrested-for-hospital-attack-case
-
കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിര്‍ദേശിച്ചതില്‍ പ്രകോപിതരായി ആശുപത്രി അടിച്ചു തകര്‍ത്തു; ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിക്ക്, യുവാക്കള്‍ അറസ്റ്റില്‍
തൊടുപുഴ: അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കല്ലൂര്‍ക്കാട് താണിക്കുന്നേല്‍ ജോബിന്(21), കുമാരമംഗലം ഉരിയരിക്കുന്ന് മേക്കുഴിക്കാട്ട് അഖില്‍(21),…
Read More »