22 ksrtc driving schools in two weeks
-
News
22 ഡ്രൈവിങ് സ്കൂളുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ; സൗകര്യങ്ങളൊരുക്കി ലൈസൻസ് നേടാൻ കെ.എസ്.ആര്.ടി.സിയ്ക്ക് അടിയന്തരനിർദേശം
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ 22 ഡ്രൈവിങ് സ്കൂളുകള്‍ മാര്‍ച്ച് 30-നുള്ളില്‍ ആരംഭിക്കും. ഇതിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മോട്ടോര്‍വാഹനവകുപ്പില്‍നിന്ന് ഡ്രൈവിങ് സ്കൂള്‍ ലൈസന്‍സ് നേടാന്‍ ഡിപ്പോ മേധാവികള്‍ക്ക് അടിയന്തര നിര്‍ദേശം…
Read More »