15 more covid cases in kottayam
-
News
കോട്ടയം ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം: ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്നു പേര് വിദശത്തുനിന്ന് വന്നവരാണ്. 59 പേര് രോഗമുക്തരായി.…
Read More »