12 indians killed in Ukraine russia war
-
News
യുക്രൈൻ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി പടവെട്ടിയ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; 16 പേരെ കാണാതായെന്നും സർക്കാർ
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ 12 ഇന്ത്യക്കാർ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം. മരിച്ച ഇന്ത്യക്കാർ റഷ്യയുടെ ഭാഗത്ത് നിന്ന് പോരാടിയവരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.…
Read More »