12 doctors confirm covid kottayam medical college
-
കോട്ടയം മെഡിക്കല്‍ കോളേജിലെ 12 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
കോട്ടയം: മെഡിക്കല്‍ കോളജിലെ 12 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പള്‍മണറി മെഡിസിന്, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് രോഗബാധിതരായത്. ഇതോടെ ഇവര്‍ നിരീക്ഷണത്തിലേക്ക് മാറി. ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ…
Read More »