11-year-old-child-jebin-s-miracle-rescue
-
News
കൈയ്യില്‍ തട്ടിയ കാപ്പിക്കമ്പില്‍ പിടിച്ച് ജീവിതത്തിലേയ്ക്ക് കയറി ജെബിന്! ഉരുള്‍പൊട്ടലില്‍ നിന്ന് അത്ഭുത രക്ഷ; പക്ഷേ അച്ഛനെ കൊണ്ടുപോയി
കാഞ്ഞിരപ്പള്ളി: കൈയില്‍ തട്ടിയ കാപ്പിക്കമ്പില്‍ പിടിച്ച് ജീവിതത്തിന്റെ കരയിലേയ്ക്ക് കയറി 11 കാരന് ജെബിന്. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുവന്ന മലവെള്ളത്തില്‍ നിന്ന് അത്ഭുതകരമായാണ് ജെബിന് ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്.…
Read More »