11-dead-after-fire-breaks covid hospital
-
News
കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 11 രോഗികള്‍ക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. 11 രോഗികള്‍ വെന്തുമരിച്ചു. അഹമ്മദ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടം…
Read More »