ചെന്നൈ: നടന് വിജയിയുടെ ഭാര്യ സംഗീതയേയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. സംഗീതയുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയത്.…