വയനാട്: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന 45 പേര്‍ക്ക് ഭക്ഷ്യവിഷബാധ. പനമരം നീര്‍വാരം സ്കൂളിലെ ക്യാമ്പില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. പുറമെ നിന്നെത്തിയ സംഘം…