ന്യൂഡല്‍ഹി: പാക്കിസ്ഥാന് പിന്തുണയുള്ള ഭീകരര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിടാന്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഡിസംബര്‍ 22-ന് രാംലീല മൈതാനത്തു മോദിക്കു നേരെ ആക്രമണം…