കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് കോടതി. ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാമെന്നും കോടതി അറിയിച്ചു. കേസന്വേഷണത്തിനിടെ അന്വേഷണസംഘം കണ്ടെടുത്ത ഡിജിറ്റല്‍…