ബോളിവുഡ് നടിയായ തബുവിനൊപ്പം കോട്ടും സ്യൂട്ടുമണിഞ്ഞ് അടിപൊളി ലുക്കില്‍ മലയാളികളുടെ പ്രിയ താരം ജയറാം. താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അല്ലു അര്ജുന്…