കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പില്‍ മധ്യവയസ്കന് കുഴഞ്ഞ് വീണ് മരിച്ചു. രാജുവെന്നയാളാണ് മരിച്ചത്. കോഴിക്കോട് മണക്കാട് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവം.