അപകടസ്ഥലത്തുണ്ടായിരുന്നവരെ കണ്ടാലറിയാമെന്നും സോബി
-
Kerala
ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് തെളിയിക്കപ്പെടുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി കലാഭവന്‍ സോബി,അപകടസ്ഥലത്തുണ്ടായിരുന്നവരെ കണ്ടാലറിയാമെന്നും സോബി
തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് ഉടന്‍ തെളിയിക്കപ്പെടുമെന്ന് കരുതുന്നതായി കലാഭാവന്‍ സോബി.ക്രൈബ്രാഞ്ചിന് മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു സോബി.നേരത്തെ അപകട സ്ഥലത്തു നിന്നും രണ്ടുപേര്‍ രക്ഷപ്പെടുന്നത് കണ്ടതായി…
Read More »