എരുമേലിയിൽ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. എരുമേലി കണമല അട്ടിവളവിലായിരുന്നു അപകടം. ആന്ധ്ര സ്വദേശി രാജു (50) ആണ് മരിച്ചത്.
ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസിൻ്റെ ഡ്രൈവറാണ് ഇയാൾ. പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്കുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News