![](https://breakingkerala.com/wp-content/uploads/2025/02/n6520797781739590381715fea92b6181be664b5c9400f290b24246252be886d025e288413c05b17300f58e-780x400.jpg)
കോഴിക്കോട്: കോഴിക്കോട് കഞ്ചാവുമായി യുവതി പിടിയില്‍. 2.25 കിലോ കഞ്ചാവാണ് പ്രതിയില്‍ നിന്ന് കണ്ടെത്തിയത്. വെസ്റ്റ് ബംഗാള്‍ സ്വദേശി ജറീന മണ്ഡല്‍ ആണ് പ്രതി.
ഇന്നലെ വൈകിട്ട് കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News