24.9 C
Kottayam
Friday, October 11, 2024

ലെബനനിൽ വീണ്ടും ഇസ്രായേൽ ബോംബാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 ഓളം പേർക്ക് പരിക്ക്

Must read

ബെയ്റൂട്ട്; വീണ്ടും ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ. സെൻട്രൽ ബെയ്റൂട്ടിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 ഓളം പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രയാ​ഗയുടെ മൊഴി തൃപ്തികരം,ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയെ പോലീസ് വീണ്ടും വിളിപ്പിച്ചേക്കും

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നടൻ ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും. കേസിൽ ഉൾപ്പെട്ട ബിനു ജോസഫിൻ്റേയും ശ്രീനാഥ് ഭാസിയുടേയും...

ഓഫീസുകള്‍ കയറിയിറങ്ങേണ്ട, വില്ലേജ് ഓഫീസുകളിൽ ഡിജിറ്റൽ പേയ്‌മെന്‍റ്,വിദേശത്ത് നിന്നും ഉപയോഗിക്കാവുന്ന ഭൂനികുതി പോർട്ടൽ; 12 ഇ-സേവനങ്ങളുമായി റവന്യൂവകുപ്പ്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ഉറപ്പാക്കാനായി റവന്യുവകുപ്പ് സമ്പൂർണ ഇ-ഗവേണൻസ് സംവിധാനത്തിലേക്ക്. ഇതിന്‍റെ ഭാഗമായി വിവിധ സർക്കാർ സംവിധാനങ്ങൾ ഡിജിറ്റലാക്കി കഴിഞ്ഞു. ആദ്യഘട്ടമെന്നോണം. 12 ഇ-സേവനങ്ങൾക്കാണ് തുടക്കമായത്. ഇ-മോർട്ട്‌ഗേജ് റെക്കോർഡർ, വില്ലേജ് ഓഫീസുകളിലെ...

2025-ലെ പൊതു അവധി ദിനങ്ങള്‍ ഇതാണ്‌; 5 അവധികൾ വരുന്നത് ഞായറാഴ്ച; മഹാനവമിക്ക് അടുത്ത വർഷവും അവധി

തിരുവനന്തപുരം: 2025 വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളും സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് പാസ്സാക്കി. തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം...

‘രാഷ്ട്രീയ നേട്ടത്തിനായി പേര് വലിച്ചിഴയ്ക്കരുത്’; പൂരം കലക്കൽ വിവാദത്തിൽ ആർഎസ്എസ് നിയമ നടപടിക്ക്

കൊച്ചി: തൃശൂര്‍ പൂരം കലക്കിയതിനു പിന്നില്‍ ആര്‍എസ്എസാണെന്ന പരാമര്‍ശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി ആർഎസ്എസ്. നിയമസഭയില്‍ നടത്തിയ ആരോപണങ്ങളിലാണ് നടപടി. മന്ത്രി, എംഎല്‍എ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന ആളുകള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നാണ്...

ബലാത്സംഗക്കേസിൽ പുത്തൻപാലം രാജേഷ് പിടിയിൽ; അറസ്റ്റിലായത് ഗുണ്ടാത്തലവൻ ഓംപ്രകാശിന്റെ കൂട്ടാളി

കോട്ടയം: ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ട പുത്തൻപാലം രാജേഷിനെ ബലാത്സംഗക്കേസിൽ കോട്ടയത്ത് പിടികൂടി.ഗുണ്ടാസംഘത്തലവൻ ഓംപ്രകാശിന്റെ കൂട്ടാളിയാണ്. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലാണ് ഇയാൾക്കെതിരേ ബലാത്സംഗക്കേസ് രജിസ്റ്റർചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കോതനല്ലൂരിൽനിന്നാണ് അറസ്റ്റുചെയ്തത്. ഇയാൾ ജില്ലയിൽ കടന്നതായി...

Popular this week