കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. 360 രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. ഇന്ന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 37,360 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ ഉയർന്നു. ഇന്നലെ 5 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 4670 രൂപയാണ് 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 30 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3805 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.
ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജൂൺ 5 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ 21ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമാണ്. അതേ സമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡ് നിരക്ക് വര്‍ധനവ് ഇനി വരുന്ന പോളിസി മീറ്റിങ്ങുകളിൽ കുറയുമെന്ന സൂചന അമേരിക്കൻ ബോണ്ട് യീൽഡിന് മുന്നേറ്റം നിഷേധിച്ചത് സ്വർണത്തിന് അനുകൂലമായി. ഫെഡ് പ്രഖ്യാപനങ്ങൾക്ക് ശേഷം സ്വർണം മുന്നേറ്റം നേടി.
ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)
ജൂലൈ 01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില – 38,280 രൂപ
ജൂലൈ 01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 38,080 രൂപ
ജൂലൈ 02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില – 38,400 രൂപ
ജൂലൈ 02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 38,200 രൂപ
ജൂലൈ 03- സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില – 38,200 രൂപ
ജൂലൈ 04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 38,400 രൂപ
ജൂലൈ 05- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38,480 രൂപ
ജൂലൈ 06- ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില – 38,080 രൂപ
ജൂലൈ 07- ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു. വിപണി വില – 37,480 രൂപ
ജൂലൈ 08- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,480 രൂപ
ജൂലൈ 09- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37,560 രൂപ
ജൂലൈ 10- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,560 രൂപ
ജൂലൈ 11- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,560 രൂപ
ജൂലൈ 12- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില – 37440 രൂപ
ജൂലൈ 13- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37360 രൂപ
ജൂലൈ 14- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില – 37520 രൂപ
ജൂലൈ 15- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില – 37200 രൂപ
ജൂലൈ 16- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37,280 രൂപ
ജൂലൈ 16- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില – 36,960 രൂപ
ജൂലൈ 17- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 36,960 രൂപ
ജൂലൈ 18- സ്വർണവില മാറ്റമില്ലാതെ തുടർന്നു.. വിപണി വില – 36,960 രൂപ
ജൂലൈ 19- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37,040 രൂപ
ജൂലൈ 20- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37,120 രൂപ
ജൂലൈ 21- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില – 36,800 രൂപ
ജൂലൈ 22- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില – 37,120 രൂപ
ജൂലൈ 23- ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില – 37,520 രൂപ
ജൂലൈ 24- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,520 രൂപ
ജൂലൈ 25- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,520 രൂപ
ജൂലൈ 26- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില – 37,240 രൂപ
ജൂലൈ 27- ഒരു പവൻ സ്വർണത്തിന് 40 രൂപ കുറഞ്ഞു. വിപണി വില – 37,160 രൂപ