23.9 C
Kottayam
Thursday, November 14, 2024
test1
test1

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.ടി.പത്മ അന്തരിച്ചു

Must read

കോഴിക്കോട്∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മ (81) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 1991 മുതൽ 1995 വരെ ഫിഷറീസ്, ഗ്രാമീണ വികസന, റജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു. എട്ടും ഒൻപതും നിയമസഭകളിൽ കൊയിലാണ്ടിയിൽനിന്നുള്ള എംഎൽഎയുമായിരുന്നു. ഏറെനാളായി മകൾക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ട് എത്തിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

India Vs South Africa🎙 അവസാന ഓവറിലെ ഇഞ്ചോടിഞ്ച് പോരാട്ടം; ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ,പരമ്പരയില്‍ മുന്നില്‍

സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. ഇന്ത്യ ഉയ‍ർത്തിയ 220 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 208...

തിരുവനന്തപുരത്ത് കള്ളനോട്ട് പിടികൂടി; പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകളെന്ന് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകളെന്ന് പൊലീസ്. പൂന്തുറ സ്വദേശി ബർക്കത്തിനെയാണ് വ്യാജനോട്ടുകളുമായി പിടിച്ചത്. യഥാർത്ഥ നോട്ടുകളെ വെല്ലുന്ന വ്യാജ കറൻസികളായിരുന്നു ഇയാളുടെ കയ്യിലുണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായത്. പൂന്തുറ സ്വദേശി ബർക്കത്ത്...

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം; എസ്ഐക്ക് സസ്പെൻഷൻ, പരിക്കേറ്റയാൽ ചികിത്സയിൽ

തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇൻഫോപാർക്ക് പൊലീസ് എസ്ഐ ബി ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി ഇൻഫോപാർക്ക് റോഡിൽ ബ്രഹ്‌മപുരം പാലത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട് സ്വദേശി...

Sanju Samson🎙️ രണ്ടാം പന്തിൽ ഡക്ക്; സഞ്ജു വീണ്ടും നിരാശപ്പെടുത്തി

സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ മൂന്നാംമത്സരത്തിലും ടോസിന്റെ ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്ക്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. ഇന്ത്യയ്ക്കായി രമൺദീപ് സിങ് അരങ്ങേറ്റം കുറിക്കും. അവേഷ്...

Food poison 🎙️കേരളത്തിൽ നിന്ന് കൊടൈക്കനാൽ കാണാനെത്തിയ 82 സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധ സംശയം

കൊടൈക്കനാൽ: തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാൽ വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. 82 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.ഗുരുവായൂരിലെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.