![](https://breakingkerala.com/wp-content/uploads/2025/02/IMG-20250212-WA0025-780x470.jpg)
കോട്ടയം: യൂത്ത് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
ധീര രക്തസാക്ഷി ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
യൂത്ത് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡൻറ് ആകാശ് തെക്കില്ലത്ത് അധ്യക്ഷത വഹിച്ചു .
കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡൻ്റ് ജോറോയ് പൊന്നാറ്റിൽ യോഗം ഉദ്ഘാടനം ചെയ്തു.. യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ജിബിൻ, കോൺഗ്രസ്സ് അതിരമ്പുഴ മണ്ഡലം പ്രസിഡൻ്റ് ജൂബി,ജെയിംസ് തോമസ് ,വിപിൻ വത്സൻ ,മനോജ് മാങ്ങാപറമ്പിൽ ,ജൂബി പഴയംപള്ളിയിൽ എന്നിവർ നേതൃത്വം നൽകി..
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News