Top Stories
-
കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നല്ല നടപ്പ്,15 ദിവസം കാന്‍സര്‍ രോഗികളെ ശുശ്രൂഷിയ്ക്കണം
കൊച്ചി: മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാരന് നല്ലനടപ്പ് നല്‍കിയതിന് പിന്നാലെ എറണാകുളത്തെ ഓട്ടോറിക്ഷാ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി ജില്ലാ കളക്ടര്‍ എസ്.സുഹാസ്.യാത്രക്കാരോട് മോശമായി പെരുമാറിയ ഡ്രൈവറോട് 15…
Read More » -
ജയിലിൽ കഴിയുന്ന തുഷാറിന്റെ ആരോഗ്യത്തിൽ ആശങ്ക:മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയ്ക്ക് കത്തയച്ചു
തിരുവനന്തപുരം: ചെക്ക് കേസിൽ പെട്ട് ദുബായ് അജ്മാനിലെ ജയിലിൽ കഴിയുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി…
Read More » -
അഞ്ചേരി ബേബി വധം:കെ.കെ.ജയചന്ദ്രനെ പ്രതിപട്ടിയിൽ നിന്ന് ഒഴിവാക്കി
കൊച്ചി:അഞ്ചേരി ബേബി വധക്കേസിൽ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ പ്രതിയാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് ഭരണകാലത്ത് നിയമിച്ച പ്രോസിക്യൂട്ടർ…
Read More » -
കെവിൻ വധം: പ്രതികൾ കുറ്റക്കാരെന്ന് കോടതി, നീനുവിന്റെ അച്ഛൻ ചാക്കോയെ വെറുതെ വിട്ടു
കോട്ടയം: കെവിൻ കൊലക്കേസിൽ നീനുവിന്റെ സഹോദരൻ ഷാനുവടക്കം 10 പ്രതികൾ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി.കെവിൻ കേസ് ദുരഭിമാനക്കൊല എന്ന് കോടതി വിലയിരുത്തി. ശിക്ഷ…
Read More » -
തുഷാർ വെള്ളാപ്പള്ളി ദുബായിൽ അറസ്റ്റിൽ
ദുബായ്: ബിഡിജെഎസ് നേതാവും എസ്.എൻ.ഡി.പി ഭാരവാഹിയുമായ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്ത്…
Read More » -
പോലീസിനുനേരെ പെട്രോള്‍ ബോംബേറ്: പോലീസ് രക്ഷപ്പെടുത്തിയത് ഒരു കുടംബത്തെ,ഗുണ്ടാസംഘത്തിന്റെ വാഹനങ്ങളില്‍ നിന്ന് കണ്ടെത്തിയത് 10 പെട്രോള്‍ ബോംബുകള്‍
ഏറ്റുമാനൂര്‍: പട്രോളിംഗ് നടത്തിയ പോലീസ് സംഘത്തിനെതിരായ ബോംബെറിനിടെ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. വാഹനത്തിനുള്ളില്‍ 10 പെട്രോള്‍ ബോംബുകളുണ്ടായിരുന്നെങ്കിലും ഒരെണ്ണം മാത്രമാണ് സംഘത്തിന് പോലീസുകാര്‍ക്ക് നേരെ എറിയാനായത്.യാദ്യശ്ചികമായി…
Read More » -
ജോസഫിനും ജോയി ഏബ്രഹാമിനും കാരണം കാണിക്കൽ നോട്ടീസ് നൽകി ജോസ് കെ.മാണി വിഭാഗം രാഷ്ട്രീയ അഭയാർത്ഥിയായി എത്തിയ ജോസഫും കൂട്ടരും ഇല്ലാത്ത അധികാരം ഉപയോഗിയ്ക്കുന്നുവെന്നും ജോസ് പക്ഷം
പി.ജെ ജോസഫിന് കാരണം കോട്ടയം:കേരളാ കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മറ്റിയോഗം കോട്ടയത്തെ സംസ്ഥാന കമ്മറ്റിഓഫീസില്‍ ചേര്‍ന്ന് സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് രാഷ്ട്രീയവും സംഘടനാപരവുമായ…
Read More » -
സീറോ മലബാർ സഭ സിനഡ് ഇന്നു മുതൽ; അടി തീരുമോയെന്ന ആകാംഷയിൽ വിശ്വാസികൾ
കൊച്ചി: സിറോ മലബാര്‍ സഭ സ്ഥിരം സിനഡിന് ഇന്ന് തുടക്കം. 11 ദിവസം നീളുന്ന സിനഡ് കൊച്ചിയിലാണ് നടക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍…
Read More » -
ഉരുൾപൊട്ടിയ പുഞ്ഞുമലയിൽ മൃതദേഹത്തേച്ചൊല്ലി തർക്കം, ഒരു മൃതദേഹത്തിന് രണ്ടവകാശികൾ, മൃതദേഹം മോർച്ചറിയിൽ, ഡി.എൽ.പരിശോധന നടത്തും, കവളപ്പാറയിലും തെരച്ചിൽ തുടരും
പുത്തുമല: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് പുത്തുമലയിൽ മൃതദേഹത്തേച്ചൊല്ലി തർക്കം. ഇന്നലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്നറിയാൻ ഡിഎൻഎ പരിശോധന നടത്തും. കാണാതായ പുത്തുമല സ്വദേശി…
Read More » -
പ്രളയത്തില്‍ അഛനും അമ്മയും മരിച്ചു,ലോട്ടറി വിറ്റ് പഠനം,ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ഒരു മാസത്തെ വരുമാനം ദുരിതബാധിതര്‍ക്ക് നല്‍കാന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി,കണ്ണുനനയ്ക്കുന്ന കാഴ്ചകള്‍ തുടരുന്നു
കൊച്ചി:പ്രളയത്തില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്കായി സഹായമെത്തിയ്ക്കുന്നതില്‍ മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ മത്സരിയ്ക്കുകയാണ്.സ്ഥലമായും പണമായും മറ്റു സഹായങ്ങളായുമൊക്കെ സഹജീവികളോടുള്ള സ്‌നേഹം വഴിഞ്ഞൊഴുകുകയാണ്. നന്‍മ ചെയ്യുന്നവരേക്കുറിച്ചുള്ള കഥകള്‍ ഓരോന്നായി പുറത്തുവരുന്നതിനിടെ ധനേഷ് അരവിന്ദ് എന്നയാളുടെ…
Read More »