RECENT POSTS
-
രാത്രിയില്‍ വെള്ള പാന്റും ഷര്‍ട്ടും ധരിച്ച് വടിയുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതന്‍! ജനങ്ങള്‍ പരിഭ്രാന്തിയില്‍
തിരുവനന്തപുരം: പാലോട് തെങ്കാശി പാതയിലെ ഇളവട്ടം മേഖലയില്‍ രാത്രിയില്‍ യാത്രക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന അജ്ഞാതന്‍ വിലസുന്നു. നാട്ടുകാര്‍ പരിഭ്രാന്തിയില്‍. ഇതോടെ പോലീസ് അജ്ഞാതന് വേണ്ടിയുളള അന്വേഷണം ആരംഭിച്ചു.…
Read More » -
ജന്മദിന സമ്മാനം നല്‍കാന്‍ അര്‍ധരാത്രി പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി; സംഭവം വയനാട്ടില്‍
വയനാട്: ജന്മദിന സമ്മാനം നല്‍കാന്‍ അര്‍ധരാത്രി പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് യുവാവിന് എതിരെ…
Read More » -
മലയാളികള്‍ ബീഫ് ഒഴിവാക്കി സസ്യാഹാരത്തിലേക്ക് തിരിയണമെന്ന് ജയറാം രമേശ്
കൊച്ചി: ബീഫ് വ്യവസായം ആഗോള താപനത്തിലേക്ക് നയിക്കുന്ന ഒരു വിപത്താണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. ആഗോള താപനത്തിന് എതിരെ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍…
Read More » -
ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മരണംവരെ ജീവപര്യന്തം
ജെയ്പുര്‍: രാജസ്ഥാനില്‍ ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മരണംവരെ ജീവപര്യന്തം തടവ് വിധിച്ച് ജാല്‍വാറിലെ പ്രത്യേക പോസ്‌കോ കോടതി. പ്രതി 70,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു.…
Read More » -
അറിയാത്തതാണോ, അതോ അഹങ്കാരമാണോ? ബെഹ്‌റക്കെതിരെ ഒളിയമ്പുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും നഷ്ടപ്പെട്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറയ്‌ക്കെതിരേ ഒളിയമ്പുമായി ഡിജിപി ജേക്കബ് തോമസ്.…
Read More » -
ഉപരിപഠനത്തിന് പോകാന്‍ നാല് മാസം പ്രായമായ ഇരട്ടക്കുട്ടികളെ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേക്ക് പോയി; സംഭവം കൊല്ലത്ത്
കൊല്ലം: ഉപരിപഠനത്തിന് ചേരാന്‍ നാല് മാസം മാത്രം പ്രായമായ ഇരട്ട ആണ്‍കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഞ്ചാലുംമൂട്…
Read More » -
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ഇനി 13 രൂപ; അധിക വില ഈടാക്കിയാല്‍ പിടിവീഴും
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറഞ്ഞു. ഇനി മുതല്‍ കുപ്പിവെള്ളം വാങ്ങാന്‍ 13 രൂപ നല്‍കിയാല്‍ മതി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിജ്ഞാപനം ഉടനിറങ്ങും. ഇരുപത്…
Read More »