27.1 C
Kottayam
Thursday, February 22, 2024

CATEGORY

Home-banner

ചാഴിക്കാടനെ നേരിടാന്‍ കോട്ടയത്ത് കരുത്തന്‍,പ്രഖ്യാപനം നടത്തി പി.ജെ.ജോസഫ്‌

കോട്ടയം∙ ഇടുക്കി മുൻ എംപിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ ഫ്രാൻസിസ് ജോർജ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകും. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കേരള കോൺഗ്രസ്...

അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് വൻ തട്ടിപ്പ്: ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ,കനത്ത ശിക്ഷ

ന്യൂയോര്‍ക്ക്: അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. സ്വന്തം കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ച...

നാളെ ഈ ജില്ലയിൽ ഹർത്താൽ,ആഹ്വാനവുമായി എൽഡിഎഫും യുഡിഎഫും

കല്‍പ്പറ്റ: വയനാട്ടിൽ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവൻ. വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ നാളെ യുഡിഎഫ് വയനാട്ടില്‍...

അരക്കിലോ മുളകിന് കൂടിയത് 40 രൂപ, ഇനി 82 രൂപ നല്‍കണം; സപ്ലൈകോയിലെ പുതിയ നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിന് പിന്നാലെ‌ പുതിയ നിരക്കുകൾ പുറത്തുവിട്ട്‌ ഭക്ഷ്യവകുപ്പ്. ഓരോ സാധനങ്ങളുടെയും വിപണിവിലയിൽ നിന്ന് 35% സബ്‌സിഡി കുറച്ചാണ് പുതിയ വില വിവര പട്ടിക ഭക്ഷ്യവകുപ്പ്‌ തയ്യാറാക്കിയത്....

‘ഇലക്ട്രൽ ബോണ്ട് ഭരണഘടനാ ലംഘനം, റദ്ദാക്കണം’; കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീം കോടതി വിധി

ഡൽഹി: ഇലക്ട്രൽ ബോണ്ടിൽ വിവരങ്ങൾ നല്കാത്തത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി. ഇലക്ട്രല്‍ ബോണ്ട് കോടതി അസാധുവാക്കി. പാർട്ടികൾക്ക് കിട്ടുന്ന സംഭാവന എത്രയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. കള്ളപ്പണം ഒഴിവാക്കാനുള്ള...

എട്ട് വര്‍ഷത്തിന് ശേഷം സപ്ലൈകോ സബ്‌സിഡി കുറച്ചു; ഇനി 35% മാത്രം സബ്‌സിഡി, 13 ഇനങ്ങൾക്ക് വില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ...

ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത് ബേലൂര്‍ മഖ്‌നയ്ക്ക് ഒപ്പമുള്ള മോഴ

മാനന്തവാടി: വനംവകുപ്പ് ദൗത്യ സംഘത്തിന് നേരെ തിരിഞ്ഞ് ബേലൂര്‍ മഖ്‌നയ്ക്ക് ഒപ്പമുള്ള മോഴയാന. ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കൂടെയുള്ള മോഴ വനംവകുപ്പ് സംഘത്തിന് നേരെ തിരിഞ്ഞത്. ബാവലി വനമേഖലയില്‍...

ഓട്ടോയിൽനിന്ന് തെറിച്ചുവീണ കുട്ടിയെ കാറിടിച്ച സംഭവം; പിടിയിലായത് വാഹന ഉടമയുടെ സുഹൃത്ത്

കൊച്ചി: ആലുവയിൽ കുട്ടിയെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ ഓടിച്ചത് വാഹനത്തിന്‍റെ ഉടമയുടെ സുഹൃത്താണെന്ന് പൊലീസ്. സംഭവത്തില്‍ നെടുമ്പാശ്ശേരി സ്വദേശി ഷാൻ ആണ് പിടിയിലുള്ളതെന്നും കാറിന്‍റെ ഉടമയായ രജനിയുടെ സുഹൃത്താണിയാളെന്നും ആലുവ...

തൃപ്പൂണിത്തുറ സ്‌ഫോടനം:പ്രദേശവാസികൾ ഹൈക്കോടതിയിലേക്ക്

കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ നഷ്ടപരിഹാരം തേടി ഇരകള്‍ ഹൈക്കോടതിയിലേക്ക്. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നാണ് ആവശ്യം. വെടിക്കെട്ട് അപകടത്തിന് ഉത്തരവാദികളായവര്‍ മതിയായ നഷ്ടപരിഹാരം തരണമെന്നും ഇല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും...

ദൗത്യം നാലാം ദിനത്തിലേക്ക്;ബേലൂർ മഖ്നയുടെ സഞ്ചാരം മറ്റൊരു മോഴയ്ക്കൊപ്പം,പ്രതിസന്ധികള്‍ ഏറെ

വയനാട്: മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകന്‍റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിൽ. ഇന്നത്തെ നടപടികൾ വനംവകുപ്പ് തുടങ്ങി. ആനയുടെ സിഗ്നൽ കിട്ടുന്ന ഭാഗത്താകും...

Latest news