Featured
Featured posts
-
ഇന്ത്യയെ ചൊറിഞ്ഞു, ഒടുവിൽ പ്രധാനമന്ത്രി സ്ഥാനം തന്നെ രാജിവെക്കേണ്ടി വന്നു,കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പടിയിറങ്ങുന്നത് പിടിവള്ളികളെല്ലാം നഷ്ടമായതോടെ
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവച്ചു. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി.…
Read More » -
പി.വി. അൻവർ എംഎൽഎ അറസ്റ്റിൽ; പ്രതിഷേധവുമായി പ്രവർത്തകർ
മലപ്പുറം: ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ. അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ…
Read More » -
നാണംകെട്ട് നാട്ടിലേക്ക് മടങ്ങാം സിഡ്നിയിലും ഇന്ത്യയ്ക്ക് വമ്പൻ തോൽവി,കിരീടം തിരിച്ചുപിടിച്ച് ഓസീസ്
സിഡ്നി: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. സിഡ്നി ടെസ്റ്റിലും തോറ്റ് ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ഇന്ത്യ ഓസ്ട്രേലിയക്ക് അടിയറവെച്ചു. ആറ് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ച് കിരീടം…
Read More » -
അവിവാഹിതയായ യുവതിയെയും ഇരട്ട പെണ്‍കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊല ചെയ്ത ശേഷം മുങ്ങി; അഞ്ചല്‍ കൊലക്കേസില്‍ രണ്ട് പ്രതികള്‍ 19 വര്‍ഷത്തിനുശേഷം പിടിയില്‍
കൊല്ലം: അവിവാഹിതയായ യുവതിയെയും രണ്ടുപെണ്കുഞ്ഞുങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വേഷവും രൂപവും തൊഴിലും മാറി ഒളിവുജീവിതം. വ്യാജ പേരുകളില്‍, വ്യാജ വിലാസത്തില്‍, വിവാഹം കഴിച്ച് കുട്ടികളുമായി സുഖവാസം.…
Read More » -
പെരിയ കേസ്:10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം,കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5വർഷം കഠിനതടവ്
കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികൾക്ക് ഇരട്ടജീവപര്യന്തം. ഒന്നു മുതൽ എട്ട് വരെയുള്ള…
Read More » -
ചൈനയില്‍ പുതിയ വൈറസ് വ്യാപനം, അടിയന്തരാവസ്ഥ? ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞെന്ന് റിപ്പോര്‍ട്ട്
ബീജിംഗ്: ചൈനയില്‍ വീണ്ടും വൈറസ് രോഗബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുകയാണ് എന്നാണ് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നത്. കൊവിഡ്…
Read More » -
വയനാട് ദുരന്തം: ടൗൺഷിപ്പിൽ വീട് വേണ്ടാത്തവർക്കും വിലങ്ങാട് ദുരന്ത ബാധിതർക്കും 15 ലക്ഷം; അന്തിമ പട്ടിക 25നകം
തിരുവനന്തപുരം: സാധ്യമായ ഏറ്റവും വേഗത്തില്‍ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുനരധിവാസത്തിന്റെ ഭാഗമായി രണ്ട് മോഡല്‍…
Read More » -
ഉമ തോമസ് ‘ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു’; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടർമാർ
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിന്റെ ആരോഗ്യനില ഇന്നലത്തെതിനേക്കാൾ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍…
Read More » -
കേരളത്തിന് മുന്നിൽ ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു; പ്രത്യേക ധനസഹായമില്ല
ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു.…
Read More » -
കൂടരഞ്ഞിയിൽ വിനോദസഞ്ചാരികൾ പോയ ട്രാവലർ മറിഞ്ഞ് ആറ് വയസുകാരി മരിച്ചു; നിരവധിപേർക്ക് പരിക്ക്
കോഴിക്കോട്: വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലർ മറിഞ്ഞ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More »